Great words from krishna pillai

Great words from Krishna Pillai 

Lines from the poet’s famous poem “Spandikkunna Asthimadom” Which have been carved on his tomb

താരകകളെ കാണ്ന്മിതോ നിങ്ങൾ
താഴെയുള്ളൊരീ പ്രേതകുടീരം
ഹന്ത! യിന്നതിൻ ചിത്ത രഹസ്യം
എന്തറിഞ്ഞൂ ഹാ! ദുരസ്തർ നിങ്ങൾ
പാല പൂത്തു പരിമളമെത്തി
പാതിരയെ പുണർന്നൊഴുകുമ്പോൾ
മഞ്ഞണിഞ്ഞൂ മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോൾ
മന്ദമന്ദം പൊടിപ്പതായ് കേള്ക്കാം
സ്പന്ദനങ്ങളീ കല്ലറയ്കുള്ളിൽ

Famous Quotes by Changampuzha Krishna Pillai

Come what may, I want to savour,
this life like wine

(എന്തു വന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം)

Having a sincere heart

in this world of hypocrisy

is my failure

(കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം)

Last night, I slept
on the smile of a flower bud

(ഇന്നലെ രാത്രിയിൽ ഞാനൊരു പൂമൊട്ടിൻ മന്ദസ്മിതത്തിൽ കിടന്നുറങ്ങി)

About Staff Reporter

Content is protected by Copyright. We will allow only article sharing through social medias. Content should not be reproduced without our written sanction.

Leave a Reply

Your email address will not be published.