കോട്ടുക്കൽ ഗുഹാ ക്ഷേത്രത്തിന്റെ ഐതീഹ്യം

April 14, 2022 Staff Reporter 0

കൊല്ലം ജില്ലയിലെ ഇട്ടിവ ഗ്രാമപഞ്ചായത്തിൽ കടയ്ക്കലിനടുത്തുള്ള കോട്ടുക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം.ഏക ശിലയിൽ കൊത്തിയെടുത്ത ക്ഷേത്രമാണിത്. ക്ഷേത്രം നിർമ്മിച്ചതിന് കൃത്യമായ രേഖകളില്ല. കേരളസർക്കാരിന്റെ സംരക്ഷണയിലാണ് ഈ ക്ഷേത്രം […]

പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം

April 13, 2022 Staff Reporter 0

കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിലുള്ള സരസ്വതി ക്ഷേത്രമാണ് പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം.കൊല്ലൂർ മൂകാംബിക ക്ഷേത്രം കഴിഞ്ഞാൽ രണ്ടാമത്തേതാണെന്നാണ് അറിയപ്പെടുന്നത്.ക്ഷേത്രത്തിന് ഏതാണ്ട് 1500 വർഷം പഴക്കം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മൂകാംബികയാണ്.ഇവിടെ പ്രതിഷ്ഠ […]

ആദിപരാശക്തിയായ കൊല്ലൂർ മൂകാംബിക ദേവിയുടെ നടയിലേക്ക്

April 13, 2022 Staff Reporter 0

കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം.സൗപർണ്ണികാ നദിയുടെ തെക്കേ തീരത്തായാണ് ഈ ക്ഷേത്രം.ആദിപരാശക്തിയാണ് മൂകാംബിക എന്നാണ് വിശ്വാസം.ശക്തിഭാവങ്ങളുടെ മൂന്ന് ഐക്യരൂപമാണ് മഹാകാളി,മഹാലക്ഷ്മി,മഹാസരസ്വതി […]

ചെറുകുന്നിലമ്മ അന്നപൂർണേശ്വരിയുടെ ഐതിഹ്യം അറിയാം

April 13, 2022 Staff Reporter 0

കണ്ണൂർ ജില്ലയിലെ വളപ്പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം.ഇരട്ട ദേശത്ത് ഒരു ക്ഷേത്രം അതാണ് ചെറുകുന്നമ്പലത്തിന്റെ പ്രത്യേകത.ചെറുകുന്ന് ദേശത്ത് ഏറ്റവും പ്രാധാന്യം അന്നപൂർണേശ്വരിയായ ചെറുകുന്നിലമ്മയ്ക്കാണ്.ചുറ്റമ്പലത്തിനുള്ളിൽതൊട്ടടുത്തായി രണ്ട് ശ്രീകോവിലിൽ ആണുള്ളത്.ക്ഷേത്ര നാഥൻ മഹാവിഷ്ണുവാണെങ്കിലും […]

ദൈവത്താറിന്റെ പൊന്മുടി ഉയരുന്ന നാട്ടിലേക്ക് ഒരു യാത്ര

April 12, 2022 Staff Reporter 0

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ധർമ്മടം പഞ്ചായത്തിലെ പ്രസിദ്ധമായ ഒരു ഹൈന്ദവ ആരാധനാലയമാണ് അണ്ടല്ലൂർക്കാവ്.ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകളായും വിശുദ്ധവനങ്ങളായും ഇവയെ വിശേഷിപ്പിക്കുന്നു. നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ കാവുകൾ.ഇവിടത്തെ മുഖ്യ പ്രതിഷ്ഠ ശ്രീരാമൻ,ലക്ഷ്മണൻ,സീത എന്നിവയാണ്. […]

സുബ്രഹ്മണ്യക്ഷേത്രമായ പെരളശ്ശേരിയുടെ ചരിത്രം അറിയാം

April 12, 2022 Staff Reporter 0

കണ്ണൂർ ജില്ലയിലെ പെരളശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സുബ്രഹ്മണ്യക്ഷേത്രമാണ് പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.കണ്ണൂർ-കൂത്തുപറമ്പ് പാതയ്ക്കരികിലായിട്ടാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഇവിടെ പഴനിയിലേതുപോലെ പടിഞ്ഞാറോട്ടാണ് ദർശനം.വടക്കേ മലബാറിലെ പ്രധാന സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലൊന്നാണ് […]

കണ്ണന്റെ ജന്മ വീഥിയെക്കുറിച്ച് അറിയാം

April 11, 2022 Staff Reporter 0

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം.ഇത് ഒരു ഹൈന്ദവ ക്ഷേത്രം കൂടിയാണ്.വടക്കുപടിഞ്ഞാറുമാറിതൃശ്ശൂർ പട്ടണത്തിൽ നിന്ന്‌ 26 കി.മീ ഗുരുവായൂർ പട്ടണത്തിലാണ് സ്ഥിതിചെയ്യുന്നത്.ഈ ക്ഷേത്രത്തിലെ പ്രധാന […]

കേരളത്തിലെ മറ്റ് 64 കാളീക്ഷേത്രങ്ങളുടെ മാതൃക്ഷേത്രമായ കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രം

April 11, 2022 Staff Reporter 0

തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ഒരു ക്ഷേത്രമാണ്‌ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം അഥവാ കൊടുങ്ങല്ലൂർ ശ്രീ ലോകാംബിക ഭഗവതി ക്ഷേത്രം.ഭദ്രകാളിയുടെ മൂലാകേന്ദ്രമായാണ് കരുതപ്പെടുന്നത്.ഇത് ദേവി ഉപാസകരുടെ പ്രധാനപ്പെട്ട ക്ഷേത്രമാണ്.കേരളത്തിൽ ആദ്യമായി ആദിപരാശക്തിയെ കാളീരൂപത്തിൽ പ്രതിഷ്ഠിച്ചത് […]

ശ്രീ രാമന്റെ പ്രതിഷ്ടയുള്ള സൂര്യ നാരായണ ക്ഷേത്രം

April 11, 2022 Staff Reporter 0

തലശ്ശേരി കതിരൂരിലെ സൂര്യനാരായണ ക്ഷേത്രം ഏറെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ്.സൂര്യ ഭഗവാനാണ് ഇവിടത്തെ മുഖ്യ പ്രതിഷ്ഠ. കെട്ടുകഥകളാലും ചരിത്രസംഭവങ്ങളാലും സമ്പന്നമാണ് കണ്ണൂരിലെ ക്ഷേത്രങ്ങൾ.കതിരവന് അഥവാ സൂര്യന്റെ ഊര് ആണ് കതിരൂര് ആയത് എന്നാണ് വിശ്വാസം.കതിരവപുരം […]

വഴിപാടുകളിലൂടെ ആഗ്രഹസാഫല്യമാക്കുന്ന കാടാമ്പുഴ ക്ഷേത്രത്തിലെ ഭഗവതി

April 11, 2022 Staff Reporter 0

മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് മാറാക്കര പഞ്ചായത്തിലെ കാടാമ്പുഴയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധയമായ ക്ഷേത്രമാണ് കാടാമ്പുഴ ശ്രീ ഭഗവതിക്ഷേത്രം.കിരാതരൂപത്തിലുള്ള ആദിപരാശക്തിയായ പാർവ്വതിയെയാണ് ഇവിടെ ആരാധിയ്ക്കുന്നത്.ഇവിടെ വിഗ്രഹപ്രതിഷ്ഠയില്ല.പകരം ഒരു കുഴിയുടെ ഭഗവതി മുകളിലുള്ള കണ്ണാടി മാത്രമാണ് പ്രതിഷ്ഠ.ഇവിടത്തെ […]