June 18, 2021

ജനങ്ങളെ സഹായിക്കാൻ 19000 കോടി രൂപയുമായി പ്രധാനമന്ത്രി

ഈ കോവിഡ് ലോക്ക്ഡൌൺ കാലത്തു ജനങ്ങളെ സഹായിക്കാൻ 19000 കോടി രൂപയുമായി പ്രധാനമന്ത്രി. PMKISAN പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം ഭാരതത്തിലെ കര്‍ഷകര്‍ക്ക് 19,000 കോടി രൂപയുടെ സഹായവുമായി കേന്ദ്രം. ആദ്യഗഡു ഈ …