June 19, 2021

പതിനാറാം തീയ്യതി ലോക്ക്‌ഡൌൺ അവസാനിക്കുമെന്ന പ്രതീക്ഷ വേണ്ട

കേരളം: കേരളത്തിൽ പതിനാറാം തീയതി അവസാനിക്കേണ്ട ലോക്ക്ഡൌൺ ഈ മാസം മുഴുവനായും ആവാൻ സാഹചര്യയുമുണ്ട്. ഒറ്റ ദിവസം തന്നെ നാല്പത്തിനായിരത്തിനു മുകളിൽ കോവിഡ് ബാധിതരും തൊണ്ണൂറിനു മുകളിൽ മരണവും ഉള്ള ഇപ്പോഴത്തെ സാഹചര്യത്തിൽ ലോക്ക്ഡൌൺ അവസാനിപ്പിക്കുന്നത് …